മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബിനെപ്പറ്റി സോഹന്‍ റോയ് ചെയ്ത ഡോക്യുമെന്ററി. കാണുക പ്രചരിപ്പിക്കുക. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
This is a documentary about The water bomb named Mullapperiyaar Dam. See it and share it. It's your Responsibility as a human being, no matter where you live.
Malayalam bloggers movement
'REBUILD MULLAPERIYAR DAM, SAVE KERALA'.
http://rebuilddam.blogspot.com
Image Courtesy: fb.com/wewebmasters, Shaji Mullookkaran,
'REBUILD MULLAPERIYAR DAM, SAVE KERALA'.


Images: Jikku varghese, Shaji Mullookkaran,
മറുപടിഇല്ലാതാക്കൂennu kandu adichumaati post cheyynnathil kuzhappamilla
pakshe original designers are
rahulcnr@gmail.com
prasoon.k007@gmail.com
vivek@purameri.com
fb.com/wewebmasters ennokke water mark athil kaanunnille?
thanks for share have a great ahead to post like this
courtsy ittathinu maatrame ee comment uddesikkunnullooo allathe ningal post cheithathinalla, njangalkk onnu maatrame undaayirunnullooo ee photo lokam kaananam ennu
once again thanks, thanks, thxs
@vivek, ജിക്കു ഫെയ്സ്ബുക്കില്‍ ഇട്ടപ്പോഴാണ് ഈ ഫോട്ടോ കണ്ടത്. വാട്ടര്‍ മാര്‍ക്ക് ശ്രദ്ധിച്ചില്ല. ചിത്രം ജിക്കുവിന്റെതാണെന്ന് കരുതി. അങ്ങനെ പറ്റിയതാണ്. ക്ഷമിക്കുക.
മറുപടിഇല്ലാതാക്കൂതിരുത്തിയിട്ടുണ്ട്. നന്ദി.. :)
any way thanks for shareing brother...
മറുപടിഇല്ലാതാക്കൂWelcome.. :)
മറുപടിഇല്ലാതാക്കൂഇപ്പോഴത്തെ ആവേശവും തമിഴനെ തെറിവിളിക്കലുമല്ല പരിഹാരം. സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്.
മറുപടിഇല്ലാതാക്കൂഅല്ലെങ്കിലും നമുക്ക് ആരംഭ ശൂരത്വം മാത്രമല്ലേയുള്ളൂ. കുറച്ചു കഴിയുമ്പോള്‍ നമ്മുടെ ഫേസ്ബുക്ക് പേജുകള്‍ ഇതെല്ലാം മറക്കും. സച്ചിന് നൂറാം സെഞ്ച്വറിയടിച്ചാല്‍ പിന്നെ അതായി ചര്‍ച്ച. തൃശര്‍ ശക്തന് സ്റാന്റില്‍ വെച്ച് പൊറിഞ്ചു ഏട്ടന് മലയാളിയുടെ ഈ സ്വഭാവത്തെ വിശേഷിപ്പിച്ചത് പൂരത്തിന് പൊട്ടുന്ന അമിട്ടിനോടാണ്…
‘അമിട്ടാപൊട്ടി.. മേപ്പോട്ടാ പോയി, പിന്നെങ്ങട്ടാ പോയെ” ( അമിട്ടുപോലെ പൊട്ടി, ആകാശത്തേക്ക് പോയി,പിന്നെ എങ്ങോട്ടാപോയെന്ന് ആര്‍ക്കും അറിയില്ല). അതുകൊണ്ട് നമുക്ക് നല്ല അയല്പ്പക്കങ്ങള് കാത്തുവെക്കാം. നമ്മുടെ അണക്കെട്ടിനും ജീവിതങ്ങള്‍ക്കും സുരക്ഷ ഉണ്ടാവട്ടെ. തമിഴ്നാടിനു വെള്ളവും. തമിഴ്നാടിനു വെള്ളവും.
http://www.nalamidam.com/archives/6336