പ്രിയപ്പെട്ട ബൂലോക നിവാസികളെ,
സോഹന്‍ റോയും വാര്‍ണര്‍ ബ്രതേഴ്സിലെ അണ്ണന്മാരും ആള്‍ക്ക് രണ്ടു കോടി വെച്ച് തരാമെന്നു പറഞ്ഞതനുസരിച്ച് 'ഡാം 999 ' എന്ന സിനിമയുടെ പ്രചാരണത്തിന് വേണ്ടി മാത്രം നമ്മള്‍ നടത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മാണ സമരം ഇതാ അതിന്റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കുന്നു. ഇത് വരെ പങ്കെടുക്കാത്തവര്‍ പെട്ടെന്ന് തന്നെ പങ്കെടുക്കുക. ഉം വേഗം.
ഡാം 999 ലവന്മാരിടപെട്ടു നിരോധിച്ചില്ലേല്‍ നാളെ റിലീസ് ചെയ്യും. തിര്വന്തോരത്ത് ശ്രീവിശാഖില്‍. നാലുകളി. DTS .വിത്ത് എ.സി
എല്ലാ കോണ്‍സ്പിരസി തിയറിക്കാര്‍ക്കും സമര്‍പ്പണം.
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍
Image Courtesy: DAM 999, Animesh Xavier, Noushad GD
http://www.damthemovie.com/index.php
http://rebuilddam.blogspot.com/