കാർത്തിക് സുബ്ബരാജിൻ്റെ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച സിനിമ. പിന്നെ LGBTQ വിഭാഗത്തിലുള്ള മനുഷ്യരെ നോർമ്മലൈസ് ചെയ്യുന്ന പടമാണ് എന്നാണ് ചിലരുടെ പരാതി. അവരെ നോർമ്മലൈസ് ചെയ്യേണ്ട കാര്യം ഒന്നുമില്ല, അവരും നോർമൽ ആയ മനുഷ്യരാണ് എന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്ക് ഉള്ളൂ.
