ചൊവ്വാഴ്ച, ഏപ്രിൽ 19, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക....

6 അഭിപ്രായങ്ങൾ:

 1. എന്ടോ സള്‍ഫാന്‍ നിരോധിക്കുക...............lll

  മറുപടിഇല്ലാതാക്കൂ
 2. എന്ടോ സള്‍ഫാന്‍ നിരോധിക്കുക...............lll

  മറുപടിഇല്ലാതാക്കൂ
 3. നമ്മളെക്കൊണ്ട് ആവുന്നത് ചെയ്യാം.ഈ Campaign ല്‍ നമുക്ക് അണിചേരാം.

  മറുപടിഇല്ലാതാക്കൂ
 4. എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് പഠിച്ചു ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

  മറുപടിഇല്ലാതാക്കൂ
 5. lease sign the petition to BAN ENDOSALPHAN....

  http://www.petitiononline.com/endoban/petition.html

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....