മലയാളനാടിലെയ്ക്ക് വീണ്ടും ജ്ഞാനപീഠം കൊണ്ടെത്തിച്ച മലയാളത്തിന്റെ പ്രിയകവി ഓ.എന്‍.വി കുറുപ്പിന്ഒരായിരം ആശംസകള്‍. മലയാളകവിതയെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു. 'ഭൂമിക്കൊരു ചരമ ഗീതം' എഴുതിയ ആ ദീര്‍ഘദൃഷ്ടിക്ക് മുന്നില്‍ തലകുനിച്ചുവണങ്ങുന്നു.....
"ഇതു നിന്റെ എന്റെയും ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.
ഇനിയും മരിക്കാത്ത ഭൂമി,
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി..."
ശുഭം!
മംഗളം!
anoopesar

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....