മെസ്സി minimum സാലറിക്കു സൈൻ ചെയ്താലും ലാ ലീഗ അവരുടെ FFP റൂൾ വെച്ച് മെസിയുടെ മാർക്കറ്റ് റേറ്റ് വെച്ചുള്ള സാലറി ബാഴ്‌സ ടീമിന്റെ total സാലറിയുടെ കൂടി ആഡ് ചെയ്യും. അതുകൊണ്ട് നിലവിലെ കളിക്കാരെ വിൽക്കുകയും, പലരുടെയും സാലറി കുറയ്ക്കുകയും ചെയ്താലേ മെസ്സിയെ രജിസ്റ്റർ ചെയ്യാൻ ലാ ലീഗ സമ്മതിക്കു. അതിനു മെസ്സിക്ക് താല്പര്യം ഇല്ല. ബാഴ്‌സയെ ഒതുക്കി ഒതുക്കി ലാ ലീഗ സ്വന്തം കുഴി തോണ്ടുന്നു എന്നു പറഞ്ഞാ മതി.
റൊണാൾഡോ, മെസ്സി പോയതിനു ശേഷം viewership ൽ നല്ല ഇടിവാണ്. അത് ഇനിയും താഴോട്ടു പോവും. ഇപ്പൊ ബെൻസിമയും പോയി. കെയ്ൻ, ഹാലണ്ട്, എമ്പാപ്പെ ഒന്നും അടുത്ത് വരുന്ന ലക്ഷണവും ഇല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....