വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2022

KGF

RRR, ബാഹുബലി തുടങ്ങിയ തല്ലിപ്പൊളി തെലുങ്ക് പടങ്ങളേക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ട സിനിമയാണ് KGF. ഇത്തരം സിനിമകളുടെ അടിസ്ഥാന സ്വഭാവമായ ജനാധിപത്യ-തൊഴിലാളി വിരുദ്ധത ആവോളമുണ്ട്. എങ്കിലും ബോറടിപ്പിക്കാതെ പ്രേക്ഷകനെ കൂടെ കൊണ്ടുപോകുന്ന താളത്തിലും ചടുലമായതുമായ കഥപറച്ചിലും, എഡിറ്റിംഗും പടത്തിനുണ്ട്. ചെവിപൊളിയുന്ന bgm-ഉം, കണ്ണു മഞ്ഞളിക്കുന്ന കളർ കോഡിങ്ങും ഒഴിച്ചു നിർത്തിയാൽ technically brilliant ആയ, 'ആന്റി-ഗ്രാവിറ്റി' genre-നോട് നീതി പുലർത്തുന്ന പടം.  എങ്കിലും ഒരു കാര്യം ചോദിക്കാതെ വയ്യ. 

അമ്മ ഇച്ചിരി സ്വർണം ചോദിച്ചതിന് ഇങ്ങളിതെന്ത് പ്രഹസനോണ് റോക്കി ഭായ്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....