ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

അമ്പിളിച്ചേട്ടനും സ്റ്റാര്‍ സിങ്ങറും

സംഗീത റിയാലിറ്റി ഷോകളെപ്പറ്റിയും മലയാലം കൊരച്ചു കൊരച്ചു മാത്രം പറയാന്‍ അറിയാവുന്ന അവതാരങ്ങളെ, ഐ മീന്‍ അവതാരകമാരെപ്പറ്റിയും ജഡ്ജ്മാരെപ്പറ്റിയും നമുക്ക് പറയാന്‍ കഴിയാതിരുന്നത് അമ്പിളിച്ചേട്ടന്‍ പറഞ്ഞപ്പോള്‍....

 
 
ശുഭം!
മംഗളം! 

16 അഭിപ്രായങ്ങൾ:

 1. സംഗീത റിയാലിറ്റി ഷോകളെപ്പറ്റിയും മലയാലം കൊരച്ചു കൊരച്ചു മാത്രം പറയാന്‍ അറിയാവുന്ന അവതാരങ്ങളെ, ഐ മീന്‍ അവതാരകമാരെപ്പറ്റിയും ജഡ്ജ്മാരെപ്പറ്റിയും നമുക്ക് പറയാന്‍ കഴിയാതിരുന്നത് അംബിളിച്ചേട്ടന്‍ പറഞ്ഞപ്പോള്‍....

  മറുപടിഇല്ലാതാക്കൂ
 2. ക്രോമിലും ഫയര്‍ ഫോക്സിലും വര്‍ക്ക്‌ ചെയ്യുന്നുണ്ടല്ലോ. കാണാന്‍ പറ്റുന്നില്ലെങ്കില്‍ വീഡിയോ ദേ ദിവിടുണ്ട്....

  http://www.youtube.com/watch?v=houNKL_602c

  മറുപടിഇല്ലാതാക്കൂ
 3. സത്യം സത്യമായി പറയാന്‍ ആര്‍ജ്ജവവും തന്റേടവും കാട്ടിയ ജഗതിച്ചേട്ടന് നൂറായിരം ഉമ്മകള്‍...മലയാലം കൊരച്ചുകൊരച്ചു പരയുന്നവളുടെ മൊകത്തെ ചമ്മല് ..ഹെന്റമ്മച്ചീ....

  മറുപടിഇല്ലാതാക്കൂ
 4. സത്യം സത്യമായി പറയാന്‍ ആര്‍ജ്ജവവും തന്റേടവും കാട്ടിയ ജഗതിച്ചേട്ടന് നൂറായിരം ഉമ്മകള്‍...മലയാലം കൊരച്ചുകൊരച്ചു പരയുന്നവളുടെ മൊകത്തെ ചമ്മല് ..ഹെന്റമ്മച്ചീ....


  renjini dinathil (14-8-2011) paranjathu adutha divasam(15-8-2011)much star singar final reply cheythappol cut cheythirunnu,.,.,.,sradhichoooo,.,.,.,

  asinet umm renjinikku vazhangii

  മറുപടിഇല്ലാതാക്കൂ
 5. asianet arinjillaa athinnu mumbe athu mallu bloggers recoreded aakki ennu ,.,.,kazhttaammm


  sharathinu kodutha thattu asianet mukkiyillaaaa

  മറുപടിഇല്ലാതാക്കൂ
 6. മലയാളത്തില്‍ സംസാരിച്ചാല്‍ എന്തോ ഒരു പോരായ്മയായി കാണുന്ന എല്ലാ അവതാരകര്‍ക്കും അതൊരു നല്ല അടിതന്നെ ആയിരുന്നു. എന്നാലും ഒരു കാര്യം സമ്മതിക്കാതെ വയ്യ .. അത് രേന്ജിനിയുടെ മനോ ധൈര്യം തന്നെ. മറ്റേതൊരു അവതീരകയ്ക്കും അത്രയും ആത്മ സംയമനത്തോടെ പിന്നീടാ സ്റ്റേജില്‍ നിന്ന് സംസാരിക്കാന്‍ പറ്റുമെന്ന് തോനുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 7. നന്നായി അനൂപ് മോനേ. എന്താണൊരു വിഷാദ ഭാവം?

  മറുപടിഇല്ലാതാക്കൂ
 8. മലയാലം കൊരച്ചുകൊരച്ചു പരയുന്നവളുടെ മൊകത്തെ ചമ്മല് !!

  മറുപടിഇല്ലാതാക്കൂ
 9. അവതാരങ്ങളുടെ കണ്ണില്‍ ചീരാമുളകരച്ചൊഴിച്ചപോലെയായി ഈ വര്‍ത്താനം. സത്യം പറയണമെങ്കില്‍ അല്പ്പം മറ്റവന്‍ അകത്ത് ചെല്ലണമെന്ന് മാത്രം

  മറുപടിഇല്ലാതാക്കൂ
 10. ഫേസ്ബുക്കില്‍ കണ്ടിരുന്നു. എഴുന്നേറ്റു നിന്നു കയ്യടിക്കാന്‍ തോന്നി കണ്ടപ്പോള്‍

  മറുപടിഇല്ലാതാക്കൂ
 11. അനൂപേ, ദാ ഇതുംകൂടി ഒന്നു കാണൂ. ഞാൻ അന്നേ പറഞ്ഞതാണ്: http://easajim.blogspot.com/2011/01/blog-post_17.html

  മറുപടിഇല്ലാതാക്കൂ
 12. ഞാന്‍ ഈ മല്യാളികളെ കുറിച്ച് ബോതര്‍ ചെയ്യുന്നേ ഇല്ല....നിങ്ങള്‍ ഫൂള്‍സ് അല്ലേ..അല്ലെങ്കില്‍ ഇത്രയും കാലം എന്നെ റ്റോളര്‍ ചെയ്യുമോ? തൊട്ടപ്പുറത്തെ നൈബര്‍ക്ക് ഹെല്പ് ചെയ്യാത്ത സ്വന്തം പേരന്റ്സിനേ കെയര്‍ ചെയ്യാത്ത നിങ്ങള്‍ ഞാന്‍ പറയുന്നത് കേട്ട് എസ്.എം.എസ് സെന്റ് ചെയ്യുമോ?

  മറുപടിഇല്ലാതാക്കൂ
 13. നമുക്ക് ഇങ്ങനെ സങ്കുചിതമായി ചിന്തിക്കാന്‍ ഇനിയും പറ്റില്ല ,നാം ആഗോള ഗ്രാമത്തിലെ പൌരന്മാര്‍ ആണ് എന്നത് മറക്കരുത് ..ഇത്തരം ജാടകള്‍ ആണ് അവിടെ ചെലവാകുക ..കുറച്ചു കൂടി കഴിഞ്ഞാല്‍ ജഗതിക്ക് എതിരെ തെറിയുടെ പൂരം നടന്നെന്നു വരാം ,appozhum നമുക്ക് കയ്യടിക്കണ്ടേ?

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....