ചില ആസിയന്‍ ചിന്തകള്‍.........
മനമോഹനന്റെ വാക്കും പഴയ .............
പോരാടുക, ഈ സാമ്രാജ്യത്വ ദാസ്യത്തിനെതിരെ........ നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടി, നമുക്കുതന്നെ വേണ്ടി.....................
ഗഗനസഞ്ചാരികളെ,
മറ്റുള്ളോരുടെ വിശപ്പടക്കാന്‍
സ്വജീവിതം ബലികഴിക്കും
കര്‍ഷകരാം മാനുഷരുടെ
കണ്ണീരില്‍ പണിതൊരു സൗധവും ശാശ്വതമാവില്ലോര്‍ക്ക നീ.....
ശുഭം!
മംഗളം!
anoopesar
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....