IFFK2022-ൽ കണ്ട 25 സിനിമകൾ. Titane, Lamb, Peitite Maman തുടങ്ങിയ സിനിമകൾ MUBI -യിൽ ഉള്ളതുകൊണ്ട് കണ്ടില്ല. Pebbles, ആവാസവ്യൂഹം, A Hero, Woman with a movie camara, The worst person in the world, Clara Sola, പ്രാപ്പിട, Hive, The Brittle Thread, The Rapist, Sisterhood തുടങ്ങി നല്ല അഭിപ്രായം ലഭിച്ച സിനിമകൾ കാണാൻ കഴിയാത്തവയായി ഉണ്ട്.







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....