സത്യത്തിൽ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ നാട്ടുകാർ പൊളിച്ചെടുക്കില്ല എന്നുറപ്പുള്ള ക്ലൈമാക്സ് ജിത്തു അണ്ണൻ തലകുത്തി നിന്നിട്ടും കിട്ടീല. ഒടുവിൽ കിട്ടിയത് വെച്ച് കാച്ചി. ഇനി ആരേലും കളിയാക്കിയാൽ ഇത് ജോർജ്ജ് കുട്ടി സായ്‌കുമാറിന് പറഞ്ഞു കൊടുത്ത ക്ലൈമാക്സ് ആണെന്നും, വർമ്മ സാറിന്റെ തന്ത അല്ല ജോർജ്‌കുട്ടിയുടെ തന്ത എന്നും, ശരിക്കുള്ള ക്ലൈമാക്സ് ദൃശ്യം 3-യിലെ വരത്തുള്ളൂ എന്ന് പറയാനും പറഞ്ഞു. ഇപ്പോ എല്ലാം ഓക്കെ ആയില്ലേ? ഇനി എല്ലാരും പിരിഞ്ഞു പോണം, പ്ലീസ്..
മംഗളം!
അനൂപ് കിളിമാനൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....