പിറന്നാളിന്‍ നിറവില്‍
ശബ്ദങ്ങള്‍ക്ക് ഇന്ന് രണ്ട് വയസ്സ്. ഇവിടെ വരാന്‍ മനസ് കാണിക്കുകയും, വിമര്‍ശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇതുവരെ ഇട്ടതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ചില പോസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു...ഉറുമ്പുകള്‍ ആത്മഹത്യ ചെയ്യാറില്ല
കണ്ണീരും കിനാവുകളും
മാനവസംസ്കാരത്തിന്റെ 'അമ്മമരം'
ബാധ്യതകള്‍
വീരഭൂമിക്കാര്‍ അറിയുന്നതിന്....
കേരളാ യൂണിവേഴ്സിറ്റി അറിയുന്നതിന്....
ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'
അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്?
ചില ആസിയന്‍ ചിന്തകള്‍.........
ഒളിവുജീവിതങ്ങള്‍.... ആടുജീവിതങ്ങള്‍....
കല്‍മാഡീചരിതം, മൂന്നാം ഖണ്ഡം....
മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...
ധാര്‍ഷ്ട്യം
ആത്മനിന്ദാപരം....
ലേബല്‍: കെട്ട കറുത്ത കാലത്തില്‍ കുറിച്ച ചില നിറമുള്ള വരികള്‍....
ശുഭം!മംഗളം!
അനൂപ് കിളിമാനൂര്‍