ചില തോല്‍വികള്‍ വിജയത്തേക്കാള്‍ മധുരമുള്ളതാകുമ്പോള്‍.....
നേടിയെന്നു കരുതിയതുപലതും നേട്ടങ്ങളായിരുന്നില്ല;
നഷ്ടപ്പെട്ടെന്നു കരുതിയതുപലതും നഷ്ടങ്ങളുമായിരുന്നില്ല...
ഇന്നിന്റെ വേദനകള്‍ നാളയെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ പ്രാപ്തനാക്കുന്നു എന്ന തിരിച്ചറിവില്‍ ഒരു ജന്മദിനം...
വെറുത്തവര്‍ക്കും സ്നേഹിച്ചവര്‍ക്കും ദുഖിപ്പിച്ചവര്ക്കും സന്തോഷിപ്പിച്ചവര്ക്കും എല്ലാം നന്ദി.
ഇനിയെത്രകാലമുണ്ടെന്നറിവീലയെങ്കിലും
Miles to go before I finally sleep..!!
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍
ആരാ?
ആരുമല്ല. ഒന്നുമല്ല. ഒരു വഴിപോക്കന്.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....