വീണ്ടും സ്വന്തം മണ്ണിലേയ്ക്ക്, കിളിമാനൂരിലെയ്ക്ക്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന സന്തോഷത്തോടെ....
ഇരട്ടമുഖമുള്ള നഗരമേ, നിനക്ക് വിട.
ഇരട്ടമുഖമുള്ള നഗരമേ, നിനക്ക് വിട.
ഇവിടെയുമെനിക്കൊരു വീടുണ്ട്. എന്റെ കുടുംബാംഗങ്ങള്‍.....
ഈ പ്രവാസത്തില്‍ താങ്ങും തണലുമായി നിന്ന എല്ലാവര്ക്കും മണവാളന് ആന്‍ഡ്
സണ്‍സിന്റെ പേരിലും എന്റെ സ്വന്തം പേരിലും അതിയായ നന്ദി
രേഖപ്പെടുത്തുന്നു.
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍

എല്ലാ ആശംസകളും നേരുന്നു
മറുപടിഇല്ലാതാക്കൂആശംസകൾ...
മറുപടിഇല്ലാതാക്കൂഎല്ലാ വിധ ആശംസകളും..
മറുപടിഇല്ലാതാക്കൂ-ഇപ്പോള്‍ സര്‍ക്കാരിനെ സേവിക്കുന്ന ഒരു പഴയ പ്രവാസി..
നന്ദി..!! :)
മറുപടിഇല്ലാതാക്കൂ